Newsroom
കൊളംബിയയില്‍ 7.4 തീവ്രതയുള്ള ഭൂചലനം, 26 മരണം, കെട്ടിടങ്ങള്‍ തകര്‍ന്നു
Metbeat News

കൊളംബിയയില്‍ 7.4 തീവ്രതയുള്ള ഭൂചലനം, 26 മരണം, കെട്ടിടങ്ങള്‍ തകര്‍ന്നു

കൊളംബിയയില്‍ 7.4 തീവ്രതയുള്ള ഭൂചലനം, 26 മരണം, കെട്ടിടങ്ങള്‍ തകര്‍ന്നു

കൊളംബിയയില്‍ 7.4 തീവ്രതയുള്ള ഭൂചലനം, 26 മരണം, കെട്ടിടങ്ങള്‍ തകര്‍ന്നു

കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് കൊളംബിയയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. 26 പേർ മരിച്ചു എന്നാണ് റിപ്പോർട്ട്. മതിലിടിഞ്ഞ് വീണ് 3 കുട്ടികളും മരിച്ചു. 

കൊളംബിയ ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 7.4 ആണ് തീവ്രത. സമുദ്രോപരിതലത്തില്‍ നിന്ന് 82 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. San José del Palmar  ഗ്രാമത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് പ്രഭവ സ്ഥാനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. 

ഭൂചലനത്തെ തുടര്‍ന്ന് ദുരന്ത പ്രതികരണ വകുപ്പിന്റെ ചുമതല താന്‍ ഏറ്റെടുത്തതായി കൊളംബിയ പ്രസിഡന്റ് അല്‍ബെര്‍ഡോ ഡെ ലാ എസ്്പിരിയില്ല പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 20 കെട്ടിങ്ങള്‍ തകര്‍ന്നു. കാലി സിറ്റിയിലാണ് കെട്ടിടങ്ങള്‍ തകര്‍ന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മധ്യ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. താഴെപ്പറയുന്ന പ്രദേശങ്ങളിൽ പുലർച്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ്  നിഗമനം.

എറണാകുളം, കോട്ടയം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, കോലഞ്ചേരി, ആലുവ, ചീരാല്‍, അങ്കമാലി, ആലപ്പുഴ, മൂന്നാര്‍, മുട്ടം, ഈരാറ്റുപേട്ട, വൈക്കം,തലയോലപറമ്പ്, നേര്യമംഗലം,  കോലഞ്ചേരി, അടിമാലി, അഞ്ചല്‍, ഏറ്റുമാനൂര്‍, കല്ലറ, മേഖലകളില്‍ പുലര്‍ച്ചെ വരെ ശക്തമായ മഴ തുടരാന്‍ സാധ്യത. കോഴിക്കോട് തെക്ക്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിലവില്‍ മഴ വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും രാത്രി 10.30 ന് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളത്.

English Summary : Heavy Rain Continues Across Central Kerala; Nighttime Showers Forecasted Until Dawn. Key Affected Areas: Regions likely to see continued strong rainfall overnight include Ernakulam, Kottayam, Perumbavoor, Tripunithura, Kolenchery, Aluva, Cheeral, Angamaly, Alappuzha, Munnar, Muttom, Erattupetta, Vaikom, Thalayolaparambu, Neryamangalam, Adimali, Anchal, Ettumanoor, and Kallara.