
Earthquake : 6.3-Magnitude Earthquake Jolts Southern Philippines; No Tsunami Warning Issued
A strong 6.3-magnitude earthquake struck off the southern coast of the Philippines on Wednesday, according to seismic monitoring agencies.
6.3-Magnitude Earthquake Jolts Southern Philippines; No Tsunami Warning Issued
A strong 6.3-magnitude earthquake struck off the southern coast of the Philippines on Wednesday, according to seismic monitoring agencies.
⚠️ UPDATE: A strong M6.3 earthquake has struck off Sarangani, Mindanao, Philippines.
— GeoTechWar (@geotechwar) August 5, 2026
The tremor hit at 12:13 PM local time today, causing crowds to panic and evacuate buildings. No casualties or major damage are reported.
Lindol - Philippines - Mindanao - Sarangani - Sismo pic.twitter.com/xx46j7Gd3C
The earthquake’s epicentre was located offshore, triggering noticeable tremors across several coastal provinces and nearby inland areas. The shaking prompted residents to evacuate homes, offices, and commercial buildings as a precaution.
Local disaster risk reduction and management authorities have launched damage assessment operations to determine the impact on infrastructure, residential buildings, and public utilities. Officials have also urged the public to remain alert, warning that aftershocks are possible in the coming hours.
No tsunami warning was issued following the earthquake, and there were no immediate reports of fatalities, injuries, or significant structural damage at the time of reporting.
The Philippines lies along the Pacific Ring of Fire, one of the world’s most seismically active regions, where frequent movement of tectonic plates results in regular earthquakes and volcanic activity.
കേരളത്തിൽ അഞ്ച് ദിവസം മഴ; 13, 14 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. 6 ജില്ലകളിൽ മഞ്ഞ അലേർട്ട്പ്രഖ്യാപിച്ചു. ഓഗസ്റ്റ് 13 മുതൽ 17 വരെ കേരളത്തിൽ പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ഓഗസ്റ്റ് 13, 14 തീയതികളിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
13ന് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
ഓഗസ്റ്റ് 13ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് 13ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇതോടൊപ്പം ആലപ്പുഴ, പാലക്കാട്, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു.
14ന് നാല് ജില്ലകളിൽ കൂടുതൽ മഴ
ഓഗസ്റ്റ് 14ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
15 മുതൽ മഴയുടെ ശക്തി കുറയും
ഓഗസ്റ്റ് 15 മുതൽ 17 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതുവെ നേരിയതോ മിതമായതോ ആയ മഴ മാത്രമാണ് പ്രവചിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള പ്രത്യേക സാധ്യത പ്രവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
13, 14 തീയതികളിൽ ചില ജില്ലകളിൽ മഴ പെട്ടെന്ന് ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് സാധ്യതയുള്ള മേഖലകളിലും മലയോര മേഖലകളിലും പ്രത്യേക ശ്രദ്ധ വേണം. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും പുതിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
English Summary : The India Meteorological Department (IMD) has issued a rain forecast for Kerala, predicting light to moderate rainfall across the state from August 13 to August 17. However, isolated heavy rainfall is expected in multiple districts on August 13 and 14, triggering alert advisories.





